പുഴയോരം, ഓർമകളുടെ കുത്തിയൊഴുക്
നിറഞ്ഞൊഴുകുന്ന പുഴയിലെ ഒഴുക്കിന് എന്തൊരു വേഗത. സാഗരത്തെ ലക്‌ഷ്യം വെച്ചു നിലക്കാത്ത പ്രവാഹം. എത്രെയോ കാലമായി ഒഴുകിക്കൊണ്ടിരിക്കുന്ന പുഴക്ക് കാലങ്ങളുടെ കഥകൾ പറയുവാനുണ്ടാകും. നമ്മുടെ ജീവിതവും ഒരു നിലക്കാത്ത പ്രവാഹമാണ്. പുഴയോരത്തിരുന്നു ചിന്തകൾ പന്തലിച്ചു വലുതായി. മുങ്ങിയും പൊങ്ങിയും ഒലിച്ചു പോകുന്ന ഇലകൾ പോലെ നാം ജീവിതത്തിൽ എത്ര യാത്രകൾ ചെയ്തു. ഓരോ വീഴ്ചയും ഉയരലും. അതിൽ അധി ജീവിച്ചവർ ധാരാളം . ഒരു കൈതാങ്ങിനു വേണ്ടി കാത്തിരുന്നവർ. കൈസഹായം കിട്ടുന്നതിന് മുമ്പ് ആഴിയിൽ മുങ്ങി പോയവർ. പുഴയോരത്തിരുന്നു ചിന്തകൾ പന്തലിച്ചു വലുതായി. മുങ്ങിയും പൊങ്ങിയും ഒലിച്ചു പോകുന്ന ഇലകൾ പോലെ നാം ജീവിതത്തിൽ എത്ര യാത്രകൾ ചെയ്തു. ഓരോ വീഴ്ചയും ഉയരലും. അതിൽ അധി ജീവിച്ചവർ ധാരാളം . ഒരു കൈതാങ്ങിനു വേണ്ടി കാത്തിരുന്നവർ. കൈസഹായം കിട്ടുന്നതിന് മുമ്പ് ആഴിയിൽ മുങ്ങി പോയവർ. സഹായിക്കാൻ ഒന്നും ഇല്ലാത്തവർ കണ്ണിൽ നിന്നും കണ്ണീരു പൊഴിച്ച് ഓരോരുത്തരുടെ സങ്കടത്തോടൊപ്പം നിന്നതിനാലാവണം സങ്...