നിസ്കാരത്തിൽ തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലി കൈ കെട്ടിയ ഉടൻ ചൊല്ലേണ്ട സുന്നത്തായ പ്രാരംഭ പ്രാർത്ഥനയാണ് വജ്ജഹ്‌തു എന്ന തുടങ്ങുന്ന ദുആ നമുക്ക് ഇന്ന് വജ്ജഹ്‌ത് പഠിക്കാം
وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفًا مُسْلِمًا وَمَا أَنَا مِنَ الْمُشْرِكِينَ، إِنَّ صَلاَتِي وَنُسُكِي وَمَحْيَاىَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ، لاَ شَرِيكَ لَهُ، وَبِذَلِكَ أُمِرْتُ، وَأَنَا مِنَ الْمُسْلِمِينَ،
Comments
Post a Comment